MARUTI SWIFT 2024 എഡിഷൻ ഏറെ പുതുമകളോടെ അവതരിപ്പിക്കാനൊരുങ്ങി മാരുതി
7 April 2024, 8:55 am
cardekho
ജനപ്രിയ ഹാച്ബാക്ക് മോഡലായ സ്വിഫ്റ്റ് പുതിയ മേക്ക് ഓവറിൽ
ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ മോഡലായ സ്വിഫ്റ്റ് ഏറെ മാറ്റങ്ങളോടെയും പുതുമകളോടെയും അവതരിപ്പിക്കാൻ ഒരുങ്ങുന്നു.2024 ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചേക്കും.
1.2 ലിറ്റർ എൻജിൻ 3 സിലിണ്ടറുകളോടു കൂടിയ മാരുതി സ്വിഫ്റ്റ് 5 സ്പീഡ് മാനുവൽ, ആട്ടോമാറ്റിക് ശ്രേണികളിൽ ലഭ്യമാകും.23.4 ലിറ്റർ മൈലേജ് ഉറപ്പുനൽകുന്ന സ്വിഫ്റ്റിൻ്റെ വില 6 ലക്ഷത്തിൽ തുടങ്ങുമെന്നറിയുന്നു.
Keywords:
Recent in Auto
Must Read
Latest News
In News for a while now..