NewsAd1
കാഴ്ച - കെളവനും കടലും
മോഹൻ കെ
25 March 2026, 5:05 pm
main image of news

ഒന്നു നിവർന്നു നിൽക്കാൻ പോലും കഴിയാത്ത ഒരു വയോധികന്റെ വിലാപങ്ങളാണ് പുട്ടിയടിച്ച പി ആറായി എടതിന്റെ മെനുവിൽ ഇവിടെ വിളമ്പുന്നത്.

പരാദങ്ങളായ അനന്തരവൻമാക്കും ദേഹണ്ണക്കാർക്കും പാദസേവകർക്കും ഊർജ രേണുക്കൾ തേടാനുള്ള ഏക ആശ്രയമാണിത് !

ക്ഷീണിതമായ ഉടലിന്റെ വിഷാദങ്ങളിൽ മറിഞ്ഞുപോയ ഓർമകളുമായി എടുക്കാ ചരക്കുകളുടെ ഡീലറായി ചരിത്രം അടയാളപ്പെടുത്തുന്ന ഹതഭാഗ്യർ !

HomeAd1

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞