NewsAd1
ഇ വി ശ്രീധരൻ പുരസ്കാരം ജി സുധാകരന്
തിരു: ബ്യൂറോ
5 April 2026, 2:59 am
main image of news

ഇ വി ശ്രീധരൻ സ്മാരക സമിതിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

25000 രൂപയും ബിഡി ദത്തൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാംസ്കാരികം, ശാസ്ത്രസാങ്കേതിക എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം.

 image 2 of news

മികച്ച കഥാ സമാഹാരത്തിനുള്ള ഇവി ശ്രീധരൻ പുരസ്കാരം ഉണ്ണികൃഷ്ണൻ കിടങ്ങൂരിന് നൽകും

ഏപ്രിൽ അവസാനവാരം തലസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ പുസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ജൂറി അധ്യക്ഷൻ ഇന്ദ്ര ബാബു അംഗങ്ങളായ റോസ് മേരി,ഭദ്ര,സമിതി സെക്രട്ടറി ടി.പി പങ്കജാക്ഷൻ എന്നിവർ അറിയിച്ചു.
HomeAd1

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞