NewsAd1
ആശായുഗത്തിന് വിട..
ന്യൂസ് ഡസ്ക്
12 April 2026, 8:22 am
main image of news

ആശാ ഭോസ് ലെ അന്തരിച്ചു.വിട വാങ്ങിയത് ലോക സംഗീതത്തിലെ വിസ്മയം

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16 ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.

9 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി. ഏറ്റവുമധികം ഗാനങ്ങൾ പാടിയെന്നതിന്റെ പേരിൽ ഗിന്നസ് റെക്കോർഡിന് ഉടമയാണ്.

HomeAd1

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞