ⓘ WEBSITE UNDER DEVELOPMENT

NewsAd1
എസ് എസ് എൽസി റിസൽട്ട് ഇന്ന്
തിരുവനന്തപുരം ബ്യൂറോ
9 May 2025, 1:14 am
main image of news

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പുറത്തു വരും.

വൈകുന്നേരം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ ചേംബറിൽ മന്ത്രി വി ശിവൻ കുട്ടി പരീക്ഷാ ഫല പ്രഖ്യാപനം നടത്തും.

 image 2 of news

പി ആർഡി ലൈവ് മൊബൈൽ ആപ്പിലും (https://prdlive.kerala.gov.in)പരീക്ഷാഭവന്റെതുൾപ്പെടെയുള്ള വെബ് സൈറ്റുകളിലും തത്സമയം തന്നെ റിസൽട്ട് പ്രസിദ്ധീകരിക്കും.

ടി എച്ച് എൽസി,എ എച്ച് എൽസി പരീക്ഷകളുടെ റിസൽട്ടും ഇതോടൊപ്പം പ്രഖ്യാപിക്കും.
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞