ഒരു രൂപയ്ക്ക് ഷൂ; ചെരുപ്പുകടയിലെ സമ്മാന ചലഞ്ചില്‍ സംഘര്‍ഷം,
.
കോഴിക്കോട് ബ്യൂറോ
8 March 2026, 6:39 pm
മാനാഞ്ചിറയില്‍ തിരക്ക്. ചെരുപ്പ് കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു ഓഫര്‍ വെച്ചത്. വലിയ ഉന്തും തിരക്കും ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. രാവിലെ ആറ് മണി മുതല്‍ കടയിലെത്തി വരി നില്‍ക്കുകയായിരുന്നു പലരും. കട ഉടമകള്‍ പോലീസ് കസ്റ്റഡിയില്‍
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



