ജി സുധാകരൻ ഇനി കുലംകുത്തി
തിരു: ബ്യൂറോ
13 March 2026, 3:34 am
പാർട്ടിയിൽ നിന്ന് നിരന്തരം അപമാനങ്ങൾ നേരിടേണ്ടി വരുന്നു എന്ന പരാതിയുന്നയിച്ച് മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ സുധാകരനെതിരേ തെറി വിളികളുമായി സൈബർ സഖാക്കൾ സജീവമായി. ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റ്കാരനായി പ്രവർത്തിച്ച ജി സുധാകരൻ പിറന്ന കാലം മുതൽ പാർട്ടി വിരുദ്ധനെന്ന രീതിയിലാണ് സൈബർ ആക്രമണങ്ങൾ.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



