NewsAd1
സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് വീണ്ടും നഴ്‌സുമാരുടെ സമരം
തിരു: ബ്യൂറോ
28 March 2026, 10:02 am
main image of news

ധാരണയിലെത്താത്ത 26 ആശുപത്രികള്‍ക്കെതിരായാണ് സമരം.

എന്നാല്‍ സമരത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണ് മാനേജ്മെൻ്റുകള്‍. ആവശ്യമെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്മെന്റുകള്‍ വ്യക്തമാക്കി

ഈ മാസം 30തു വരെ ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കരുതെന്ന് ഹൈക്കോടതി നി‍ർദേശമുണ്ടെന്നും അതിനാല്‍ തന്നെ നഴ്‌സുമാർ നടത്തുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഹുസൈൻ കോയ തങ്ങള്‍ വിമർശിച്ചു

HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞