തിരുവന്തോരത്തു നാല് സീറ്റ് വരെ മനോരമ യുഡിഎഫിനു പ്രവചിക്കുന്നു. ജയം മുഴുവൻ എൽഡിഎഫിനു ദാനം നൽകുന്ന വിസ്മയ...ഓടി തളർന്ന എഴുപത്തി അഞ്ചു കഴീഞ്ഞ നവയൗവ്വനങ്ങൾ, ജനപിന്തുണ ഇല്ലാത്ത മഹാരഥികൾ, ഈ ധുരന്തരൻമാരാണ് യുഡി എഫിന്റെ ഭൂരിപക്ഷത്തെ അട്ടിമറിക്കുന്നവർ. കോൺഗ്രസ് ഉപ്പുവച്ച കലം പോലെ ആകുമെന്ന് ദീർഘദർശനം ചെയ്ത പുണ്യാത്മാവ് ഒന്നു തള്ളിയെങ്കിലും തള്ളിപ്പോയി.
അങ്ങനെ ആരോപണ വിധേയരും കാമാതുരരും പൗഡറിട്ട് മുഖം മിനുക്കി കളം പിടിച്ചു. പക്ഷേ ആ പരാജയത്തേക്കാൾ വലിയ പരാജയമാണ് വന്നെത്തിയത്. ഈ ഉപകാരങ്ങൾക്കു ചഹാക്കളെല്ലാം നന്ദി സ്മരണ ഉള്ളവരാകണം.. കൊടുങ്കാറ്റ് വന്നില്ലെങ്കിൽ കുശാൽ. വെള്ളങ്ങളും കുടിച്ചു നാൾ കഴിക്കാം.
ചാടിക്കളിച്ചു നാലുകാലിൽ നിൽക്കാനുള്ള വിരുത് ഇവിടുത്തെ സഖാക്കൾ പണ്ടേ തെളിയിച്ചിട്ടുണ്ട്.ഒറ്റ രാത്രി കൊണ്ടല്ലേ കൂടോടെ വി എസിനു ടാറ്റ പറഞ്ഞു മറുകണ്ടം ചാടിയത്
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



