NewsAd1
ഒക്കച്ചങ്ങായിമാർ
സുനിൽ ബാലകൃഷ്ണൻ
15 October 2026, 6:41 pm
main image of news

അല്ലെങ്കിലും ഒരാവശ്യം വരുമ്പോൾ അഞ്ഞൂറാന്റെ മക്കളെപ്പോലെ നമ്മളെല്ലാം ഒന്നാണ്. ഒരാൾക്ക് ഒരു അപകടം വരുമ്പോൾ -അത് സ്വയംകൃതാനർത്ഥം ആണെങ്കിൽപ്പോലും - ആർത്തു ചിരിക്കാൻ നമ്മളാരും വി എസ് അച്യുതാനന്ദനുമല്ല. പാർട്ടിയിൽ നിന്ന് ഒരു ചില്ലിക്കാശുപോലും വാങ്ങിക്കാതെ ബാലകൃഷ്ണപിള്ളക്കെതിരേ കോടതിയുടെ അന്തിമ വിധി സമ്പാദിച്ച ശേഷം വാർത്താ സമ്മേളനത്തിൽ വിഎസ് ചിരിച്ച ഒരു ചിരിയുണ്ട്. ഹൃദയാലുക്കളായ രാഷ്ടീയക്കാരുടെ യെല്ലാം ചങ്കുപൊട്ടിച്ച ഒരു വെടലച്ചിരി... നമ്മളൊന്നും അത്തരക്കാരല്ല.

HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞