ശശികുമാരി തങ്കച്ചി അന്തരിച്ചു
1 June 2025, 3:43 am
Thiruvananthapuram : കവടിയാർ അമ്പിളി മുറ്റത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശശികുമാരി തങ്കച്ചി(റിട്ട: ടീച്ചർ) മെയ് 31 രാത്രി 10.45 ന് അന്തരിച്ചു.91 വയസ്സായിരുന്നു. മുൻ ജേണലിസം അദ്ധ്യാപകനും ഇന്ത്യാ ടുഡേ മലയാളത്തിൻ്റെ മുൻ എഡിറ്ററും റീച്ച് മലയാളത്തിൻ്റെ എഡിറ്ററുമായ ഡോ. എസ്. ശിവപ്രസാദ് മകനാണ്. എസ്. ശ്യാമപ്രസാദ് ഇളയ മകനാണ്. ഏണിക്കരയിലെ വസതിയിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹം വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്ക്കരിക്കും. റീച്ച് മലയാളത്തിൻ്റെ ആദരാഞ്ജലികൾ
Keywords:
Recent in Life
Must Read
Latest News
In News for a while now..