NewsAd1
Breaking.. എയർ ഇന്ത്യ വിമാന ദുരന്തം : മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
ബ്യൂറോ റിപ്പോർട്ട്
12 June 2025, 5:33 pm
main image of news
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഭാര്യക്കൊപ്പം :ഫയൽ ഫോട്ടോ

അഹമ്മദാബാദിൽ വ്യാഴാഴ്ച നടന്ന എയർ ഇന്ത്യ വിമാന അപകടത്തിൽ മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെട്ടതായി സ്ഥിരീകരിച്ചു. ലണ്ടനിലുള്ള തൻ്റെ പത്നിയെ കൂട്ടി കൊണ്ട് വരാനായി പുറപ്പെട്ടതായിരുന്നു രൂപാണി.

HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞