അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു.
പ്രത്യേക ലേഖകൻ
28 January 2026, 5:11 am
ബാരാമതിയിലാണ് ആകാശ ദുരന്തമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ .
മഹാരാഷ്ട്രയിലെയും രാജ്യത്തെ തന്നെയും ഏറ്റവും പ്രമുഖനായ രാഷ്ട്രീയക്കാരിലൊരാളാണ് അജിത് പവാർ . നിലവിൽ ഉപമുഖ്യമന്ത്രിയായി പ്രവർത്തിക്കുകയായിരുന്നു.
അജിത് പവാർ സഞ്ചരിച്ച പ്രത്യേക വിമാനം ബാരാമതിക്കടുത്ത് തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ ആകെ ഏഴുപേരുണ്ടായിരുന്നതായാണ് വിവരം. ദുരതത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനായില്ല.
അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു.
Keywords:
Recent in National
Must Read
Latest News
In News for a while now..



