ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണത്തിൽ നേരിയ തടസ്സം ഉണ്ടാകാൻ സാധ്യത.
ന്യൂസ് ഡസ്ക്
5 April 2026, 9:54 am
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധപ്രതിസന്ധി രൂക്ഷമായിരിക്കെ, ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണത്തിൽ നേരിയ തടസ്സം ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ
ഹോർമുസ് കടലിടുക്കിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ സർക്കാർ നയതന്ത്ര നീക്കങ്ങൾ നടത്തിവരികയാണ്. ഇതേസമയം, റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് .
Keywords:
Recent in National
Must Read
Latest News
In News for a while now..



