NewsAd1
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി സർവകാല റെക്കോർഡിൽ
ന്യൂസ് ഡസ്ക്
5 April 2026, 9:58 am
main image of news

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി സർവകാല റെക്കോർഡിലെത്തിയതായി പ്രതിരോധ മന്ത്രാലയം .

2025-26ൽ 38,424 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നത് ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഉണ്ടായ വളർച്ചയാണ് .

HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞