NewsAd1
രാജ്യത്ത് ട്രെൻഡ് ബിജെ പിക്ക് അനുകൂലം. കേരളത്തിൽ പിണറായിക്ക് തിരിച്ചടി, തമിഴ് നാട്ടിൽ വിജയുടെ വരവ്
ന്യൂസ് ഡസ്ക്
4 May 2026, 5:01 am
main image of news

ബിജെപി രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ അതിന്റെ മേധാവിത്വം ഉയർത്തുന്നു

ബംഗാളിൽ ഒരു മഹായുദ്ധം ജയിക്കുന്നു. മമതയുടെ മുന്നണി വലിയ തിരിച്ചടിയാണ് നേരിടുന്നത്.

തമിഴ്നാട്ടിൽ വിജയ ഫോർമുല വിജയിയാകുന്നു.ദ്രാവിഡ രാഷ്ട്രീയം കാലഹരണ പ്പെടുന്നു.

കേരളത്തിൽ പിണറായിസം അതിന്റെ അനിവാര്യമായ തകർച്ച പൂർത്തിയാക്കുന്നു.
ഇതാണ് ട്രൻഡുകൾ...
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞