NewsAd1
ഇറാൻ ആണവ റിയാക്ടർ തകർത്ത് ഇസ്രായേൽ
പ്രത്യേക ലേഖകൻ
19 June 2025, 7:26 am
main image of news

ഇറാനിലെ അരാക്ക് ഹെവി വാട്ടർ റിയാക്ടർ തകർത്ത് ഇസ്രായേൽ. ഇറാൻ്റെ ആണവ പദ്ധതിയുടെ ഒരു പ്രധാന കേന്ദ്രമാണ് അരാക്ക്. ആയുധങ്ങളുടെ വൻ തോതിലുള്ള നിർമ്മാണവും ഇവിടെ നടക്കുന്നു. ഇപ്രകാരം തന്ത്ര പ്രധാനമായ സ്ഥലത്താണ് IDF സേന കടുത്ത ആക്രമണം നടത്തിയത്. നാശ നഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇസ്രായേൽ ആക്രമണത്തിന് ബദലായി ഇറാൻ സൈന്യം ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് മിസൈൽ തൊടുത്ത് തകർത്തു. ബശർബ, ഹോലോൺ എന്നീ നഗരങ്ങളിൽ 30 മിസൈലുകളാണ് ഇറാൻ തൊടുത്തത്. ഈ ആക്രമണങ്ങളിൽ 167 പേർക്ക് പരിക്കേറ്റു.
ഇസ്രായേൽ പൗരൻമാരെ ലക്ഷ്യം വെച്ച് ഇറാൻ ആശുപത്രികളും സ്കൂളുകളും ആക്രമിക്കുകയാണെന്ന്
നെതന്യാഹു കുറ്റപെടുത്തി. ഇതുവരെ ഇറാനിൽ 639 പേരും ഇസ്രായേലിൽ 24 പേരും കൊല്ലപെട്ടിട്ടുണ്ട്.

HomeAd1

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞